എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/കൊറോണക്കാലം

11:56, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nnnmupschethallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൈകഴുകി മാസ്ക് ഇട്ട്
കൊറോണ വരാതെ കാത്തീടാം
നിർദ്ദേശങ്ങൾ പാലിച്ചീടാം
കൊറോണ വരാതെ കാത്തീടാം
ഉത്സവത്തിന് പോകേണ്ട
കല്ല്യാണത്തിന് പോകേണ്ട
പനി വരാതെ വീട്ടിലായിടാം ഇനി
കഥകൾ വായിച്ചിടാം
പാട്ടുകൾ പാടീടാം
കൊറോണ ഇല്ലാത്ത സ്വപ്നങ്ങൾ കാണാം

ദ്യൂതി ദേവകി
1 ബി എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത