(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻെറ ചെടി
ഒരു നാൾ ഞാനൊരു ചെടി നട്ടു
ചെടിക്കു ചുറ്റും തടമിട്ടു
വെള്ളം കോരി ഒഴിച്ചു ഞാൻ
പതിയെ ചെടി വലുതായല്ലോ.
ചെടിയിൻ മേലൊരു മൊട്ടു വിരിഞ്ഞു
മൊട്ടുവിരിഞ്ഞു പൂവായി
എൻെറ മനസ്സിൽ സന്തോഷം
തുള്ളിച്ചാടി നടന്നു ഞാൻ