അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കണ്ണീർ മാത്രം

10:32, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13057 (സംവാദം | സംഭാവനകൾ) (j)
കണ്ണീർ മാത്രം

 കണ്ണീർ മാത്രം ബാക്കിയായി,
സ്വപ്നങ്ങൾ ആയി ജീവിതങ്ങൾ
എത്രയോ ജീവൻ പൊലിഞ്ഞുപോയി
എത്രയോ സ്വപ്നങ്ങൾ മാഞ്ഞപോയി
കണ്ണീരു മാത്രം ബാക്കിയായി..
ചേർന്നിടാം നമ്മുക്ക് ചേർന്നിടാം ഈ വ്യഥയെ തുരത്തുവാൻ ചേർന്നിടാം
കരുതലോടെ കഴിയുവിൻ അകറ്റിടാം ഈ മഹാമാരിയെ
കൈകളൊക്കെ കഴുകിടാം വീട്ടിൽ തന്നെ കഴിഞ്ഞിടാം
ആശങ്കയല്ല കരുതലാണ് ഈ ലോക വ്യഥയെ തുരത്തുവാൻ ആവിശ്യം.

ദേവതീർത്ഥ കെ
9 E ANJARAKANDY HSS
KANNUR SOUTH ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത