22:00, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13550(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
ഒറ്റക്കെട്ടായ് നാം പൊരുതീടാം
കൊറോണയെന്ന വൈറസിനോട്
കൈ കഴുകീടാം സോപ്പിനാലെ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
(ഒറ്റക്കെട്ടായ് ..ആവർത്തിക്കൂ)
നന്നായകലവും പാലിക്കേണം
മാസ്ക്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്വമാണെന്നുള്ള
ചിന്തയെപ്പോഴും ഉണ്ടാവേണം
(നന്നായകലവും....ഉണ്ടാവേണം)