ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം
ഇടുക്കി ജില്ലയില്‍ സഹ്യപര്‍വതത്തിന്റെ മടിത്തട്ടിലുള്ള നെടുങ്കണ്ടം ഗ്രാമത്തില്‍ സ്തിതി ചെയ്യുന്ന ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്
ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം | |
---|---|
വിലാസം | |
നെടുങ്കണ്ടം ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-03-2010 | Gvhssndkm |
ചരിത്രം
നെടുങ്കണ്ടം പ്രദേശത്തെ സാധാരണക്കാരായ കുടിയേറ്റക്കര്‍ഷകരുടെ കുട്ടികള്‍ക്ക്' ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി മുമ്പ് യാതൊരു മാര്ഗവും ഉണ്ടായിരുന്നില്ല.ഇതിനൊരുപരിഹാരമായാണു സര്ക്കാര് ഈസ്കൂള് തുടങ്ങിയത്. 1974-ല്‍ ആണ് ഈസ്കൂള്‍പ്രവര്‍ത്തനം തുടങ്ങിയത് 1991-ല്‍ ഇത് വി.എച്ച്.എസ്.എസ് ആയി ഉയര്ത്തി
ഭൗതികസൗകര്യങ്ങള്‍
- കമ്പ്യൂട്ടര്‍ ലാബ്
- ലൈബ്രറി
- സയന്‍സ് ലാബ്
- സീ ഡീ ലൈബ്രറീ
- കളീസ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.എസ്സ്.സ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പൂര്‍ണമായും സര്ക്കാര് ഉടമസ്തതയില്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- 1.കെ.ജി. വാസുപ്പണിക്കര്
- 2.തോമസ്.ഡി.പുത്തന്പുരയ്കല്
- 3.എം.ഏ. വാസുക്കുട്ടി
- 4.വി.എം. പീറ്റര്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി.കെ. ഷാജി. തഹസീല്ദാര്.ഉടുമ്പഞ്ചോല
- ഡോ.ഷാജഹാന്
- എസ്.രാജശ്രീ.സെക്രട്ടറി.രാജകുമാരി പഞ്ചായത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|