ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കാക്ക

19:54, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്ക

ശുചിത്വത്തിൻ പ്രതീകമെ
നീ അറിയാതെ നിന്നിലാ പദവി
അർഹിക്കുന്നുവോ നീ
ഒരു ചൂലുമേന്തി നിൽക്കും നിന്നെ
കാണുവാൻ ചേലേറെയുണ്ടെ
നീ പഠിപ്പിക്കും പാഠങ്ങൾ
ഏറെയുണ്ടെന്നാകിലും
 പണ്ടേ ഉള്ളൊരു ചൊല്ലാതാകട്ടെ
കാക്ക കുളിച്ചാൽ കൊക്കാകുമോ
കുളിക്കുന്ന കാക്കയാണത്രെ ഭേദം
നിത്യവും നീ വരും വഴികളിൽ
ശുചിയാക്കി നീങ്ങിടും നീ
മിത്രമേ നീയാണ് കൃത്യം
വാക്കുകളില്ല വർണ്ണിക്കുവാൻ

ദേവിക എ
6 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത