(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം മുടിച്ച കൊറോണ
ലോകം മുടിച്ച കൊറോണ
ലോകത്തിനെ തലകീഴാക്കിയ കൊറോണ
നമ്മളിൽ ഒരാൾ പോര കൊറൊണയെ നേരിടാൻ
ലോകo മുഴുവനും വേണം
നമുക്ക് ഒന്നിച്ച് കൊറോണയെ നേരിടണം...
ഭയമല്ല വേണ്ടത് കരുതലാണ്
ലോകം മുടിച്ച കൊറോണ