എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/തിരിച്ചറിവ്

15:41, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്


             തിരിച്ചറിവ്

ആദ്യമായ് കേട്ടപ്പോൾ ആശ്ചര്യമായ്
പിന്നെ ഞാൻ കേട്ടപേപോൾ ആകാംക്ഷയായ്
അന്വേഷിച്ചറിഞ്ഞപ്പോൾ പരവേശമായ്
കൂടുതലറിഞ്ഞപ്പോൾ ഭീതിയായ്
കാഴ്ചയിൽ നീയൊരു രാജാവ്
കാര്യത്തിൽ നീയൊരു രാക്ഷസൻ
തൊട്ടറിഞ്ഞാലെൻ തോഴനായ്
താഴിട്ടുപൂട്ടുമെൻ ജീവിതങ്ങൾ
നേരിടും ഞങ്ങൾ കൈകോർത്ത്
തുരത്തിടും ഞങ്ങൾഒരുമയോടെ.




തീർത്ഥ കെ
2A എ.എൽ.പി.സ്കൂൾ പുത്തൻതെരു
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത