ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/പ്രകൃതി ശുചിയാക്കാം

15:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി ശുചിയാക്കാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ശുചിയാക്കാം

സുന്ദരമായ ഈ പ്രകൃതി ദൈവത്തിന്റെ ദാനമാണ് .നമുക്ക് ആവശ്യമായതെല്ലാം പ്രകൃതിയിലുണ്ട്. ജീവിക്കുവാൻ ആവശ്യമായ വായും ജലവും ഭക്ഷണവും പ്രകൃതി നൽകുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഇതിനു വേണ്ടി മനുഷ്യൻ നന്നായി പ്രവർത്തിച്ചാൽ മതി.മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കണം .മരങ്ങൾ വച്ച് പിടിപ്പിക്കുന്നതിലൂടെ ഓക്സിജൻ അന്തരീക്ഷത്തിൽ കൂടുന്നു.പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്വമാണെന്ന് മറക്കരുത്

ലിമ
4 A ആർ.കെ .എം .എ .എൽ.പി.സ്‌കൂൾ കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം