മനസ്സുകൊണ്ട് അടുക്കാംനമുക്ക് ശരീരം കൊണ്ട് അകലാം... ലോക്ക് ഡൗൺ നമുക്ക് പാലിക്കാം അവധിക്കാലം വീട്ടിലിരിക്കാം ..... വീട്ടിലിരുന്നുപഠിച്ചീടാം പുസ്തകം നല്ലത് വായിച്ചീടാം..... വീട്ടിലിരുന്ന് കളിച്ചീടാം വീട്ടിലെ നല്ല ഭക്ഷണം കഴിച്ചീടാം.... നല്ല പ്രവർത്തികൾ ചെയ്തീടാം നല്ല നാളേക്കായ് പ്രാർത്ഥിക്കാം ... കോറോണയ്ക്കെതിരായി പടവെട്ടാം നല്ലൊരു നാളേക്കായ് പ്രയത്നിക്കാം. .. കൈകൾ സോപ്പിനാൽ കഴുകീടാം വ്യക്തിശുചിത്വം പാലിക്കാം.