ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷിക്കുന്നതിനായി നമുക്ക് ധാരാളം മരങ്ങൾ വച്ചു പിടിപ്പിക്കണം. കുന്നുകൾ നശിപ്പിക്കാതെ ഇരിക്കണം. പുഴകളും തോടുകളും സംരക്ഷിക്കണം.മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കണം. മഴക്കാലത്ത് മഴക്കുഴികൾ നിർമ്മിച്ച് മഴവെള്ളം ശേഖരിക്കണം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |