(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായി പോരാടാം
ഭയപ്പെടേണ്ട നാം
ഭയപ്പെടേണ്ട നാം
കൊറോണയെന്ന ഭീകരനെ
ഭയപ്പെടേണ്ട നാം .
തുരത്തണം നമ്മളൊന്നായ്
പൊരുതണം ഒറ്റക്കെട്ടായ്
കൊറോണയെന്ന ഭീകരനെ
ഭൂമിയിൽ നിന്നും അകറ്റണം .
കൈകൾ കഴുകണം വൃത്തിയായി
മാസ്ക് ധരിച്ചു പുറത്തിറങ്ങണം.
ആരോഗ്യം നാം കാത്തിടേണം
നാടിനെ നാം രക്ഷിച്ചിടേണം
പരിസ്ഥിതിയെ സംരക്ഷിച്ചീടേണം.
നമ്മുടെ ജീവൻ സുരക്ഷയ്ക്കായി
നമുക്ക് കൈകൾ കോർത്തീടാം.
ഒത്തൊരുമിച്ചു മുന്നേറാം
പുതിയൊരു നാളേക്കായ്
കൊറോണയില്ല്യാത്ത നാളേക്കായ് .