എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/" വാസനയുള്ള എൻ വിദ്യാലയം"

10:51, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാസനയുള്ള എൻ വിദ്യാലയം


എൻ വിദ്യാലയംഎനിക്ക് നിത്യവസന്തം
നമുക്കായ് വാർത്തതാണീ പൂന്തോട്ടം
എൻ വിദ്യാലയത്തിൽ നല്ല സൗരഭ്യവാസന
അതിൻ കാരണം തുളസീവനമാണത്രേ
അതിൻ ചുവട്ടിൽ ഇരുന്നാൽ എന്ത് വാസന
ഒരു പാട് ഇനം തുളസികൾ ഉള്ളതാണത്രേ
ആഴ്ചയിൽ രണ്ടുനാൾ തുളസി ചായ
അതു കാരണം നമ്മുടെ പ്രതിരോധശേഷി കൂട്ടുമത്രേ
നമുക്കായി പ്രകൃതി ഒരു പാട് നന്മകൾ തരുന്നതുണ്ട്
അതിൻ പ്രതിഫലമായി പ്രകൃതിയ്ക്കു താങ്ങായ് നമുക്ക് മാറാം
ഓരോ വീടിനും നിറയെ സൗരഭ്യവാസനയേകട്ടെ
നമുക്ക് നട്ടുവളർത്താം നമ്മുടെ പ്രാണവായുവിനെ.

അന്ന.D
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത