കൊറോണ എന്നൊരു രോഗവ്യാധി
ലോകം മുഴുവൻ പടരാൻ തുടങ്ങി.
ജനങ്ങൾ എല്ലാം വീട്ടിൽ ഇരുന്നു
കൊറോണയെ പ്രതിരോധിച്ചു.
സോപ്പ് കൊണ്ട് കൈ കഴുകി
നിത്യവും നമ്മൾ പല പ്രാവശ്യം.
വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ
കൊറോണവൈറസിനെ മാറ്റി നിർത്തി.
വീടും പരിസരവും വൃത്തിയാക്കി.
ജാഗ്രത പാലിക്കണം നമ്മളെല്ലാവരും
ശ്രുതി.എം.വി
7 എ [[|]] കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത