നാടടപ്പിച്ചു വീടടപ്പിച്ചു മനസ്സടപ്പിച്ചു സർവ്വാധിപതിയാവുന്നു സൂര്യൻ മാത്രം മറ്റൊന്നും ചെയ്യാത്തതിനാൽ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു