എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
സ്കൂൾ ദിനങ്ങൾ ഓരോന്നൊരോന്നായികടന്നു പോയി. അവസാനം പരീക്ഷമാത്രം ബാക്കിയുള്ളപ്പോഴാണ് അവൻ കടന്നുവന്നത്, ലോകത്തെ പിടിച്ചു കുലുക്കി , മനുഷ്യരാശിയുടെ കണ്ടെത്തലുകളെയും വൈദ്യശാസ്ത്രത്തേയും നിഷ്പ്രഭമാക്കിയവൻ ...
ഈ മഹാമാരിയെ മുറിച്ചു കള്ളന് അതിജീവികാം നമുക്ക്...,
|