വശ്യസുന്ദരമാണെൻ പ്രകൃതി മുറ്റത്ത് രാവിലെ കിളിയുടെ - കളകൂജനം കേൾക്കുവാൻ പൂവിൻ ഗന്ധംശ്വസിക്കുവാൻ പച്ചപ്പ് ആസ്വദിക്കുവാൻ ഇളം കാറ്റാസ്വദിക്കുവാൻ മണ്ണിൻ ഗന്ധമറിയാൻ മായുന്ന ലോകത്ത് ഇനി- യുണ്ടാകുമോ എൻ പ്രകൃതി.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത