20:28, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരം
പരിസരം
നാഥൻ തന്ന ലോകത്തിൽ
പരിസരവും ഒരു ഭാഗം തന്നെ
പരിസര ശുദ്ധി നശിച്ചവർ
മലിന പരിസരം ആക്കീടുന്നു
അതോ, പരിസര ശുദ്ധി രസിച്ചവരോ
മാറ്റിടുന്നൊരു ദേവാലയമായ
മനുഷ്യരാശിക്ക് അതിജീവിക്കാൻ
പരിസരവും ഒരു ജീവകമല്ലേ
പല വർണങ്ങളാലുള്ള പൂക്കളെ നിരത്തിയിട്ട
അലങ്കാരപുല്ലുകൾ വച്ചുപിടിപ്പിച്ച
ഭംഗിയാക്കുന്നു നാം പരിസരത്തെ