കൊറോണ നിനക്കൊരു കുറവുമില്ലേ കുറേക്കാലമായല്ലോ നീ കറങ്ങുന്നു ഇന്നു മാറും നാളെ മാറും എന്ന് നാം കിനാവുകണ്ടത് വെറുതെയല്ലോ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത