ഗ്രാമീണ ശാലീനതയാല്‍ സമ്പുഷ്ടമായ മണത്തണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാ​ണ് .

ഗവ.എച്ച് .എസ്.എസ്.മണത്തണ
വിലാസം
മണത്തണ

തലശ്ശേരി ജില്ല
സ്ഥാപിതം13 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-03-2010Manathanaghss



ചരിത്രം

വിദ്യാലയം എന്ന നിലയില്‍ ആദ്യകാല്‍വെയപ് 1926 ല്‍ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോര്‍ഡ് സ്കൂളായിട്ടായിരുന്നു തുടക്കം ബ്രിട്ടിഷുകാര്‍ മലബാറില്‍ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്. ജൂണില്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ വാടക കെട്ടിടത്തില്‍ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയര്‍സെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്‍മെന്‍റ് -വിദ്യാഭ്യാസ വകുപ്പ് - (സ്കൂള്‍ തലം - പ്രിന്‍സിപല്‍ , ഹെഡ്മിസ്ട്രസ് , പി . ടി . എ , മദര്‍ പി .ടി .എ)

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 രമേശന്‍ , ഹരിദാസന്‍ എ .കെ , സി മധുസൂധന്,  അക്കാമ്മ മാനുവല്‍, 

ശുശീലന്‍ , ,ശിവദാസന്‍ പി. കെ, ശ്രീനിവാസന്‍ ആര്‍. സി, പ്രസന്നകുമാരി കെ.കെ,=

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • രാജേഷ് മണത്തണ-നാടക സംവിധായകന്‍


==വഴികാട്ടി==<googlemap version="0.9" lat="11.927486" lon="75.768242" width="400" controls="large"> (M) 11.910689, 75.777512, GHSS MANATHANA </googlemap>

"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.മണത്തണ&oldid=87417" എന്ന താളിൽനിന്ന് ശേഖരിച്ചത്