മിസ്റ്റർ കീടാണു ഞാൻ മിസ്റ്റർ കീടാണു..... മഹാമാരിയായി പെയ്യും ഞാൻ മിസ്റ്റർ കീടാണു..... ശ്വാസകോശത്തിൽ കയറി കളിക്കും ഞാൻ മിസ്റ്റർ കീടാണു... ചുമയും തുമ്മലും ഉണ്ടാക്കും ഞാൻ മിസ്റ്റർ കീടാണു പെരുകി പെരുകി ഞാൻ നിങ്ങളെയൊന്നായ് കൊയ്തെടുക്കും അതേ ഞാനാണ് മിസ്റ്റർ കീടാണു.... എന്നാൽ നിങ്ങൾ എന്നെ വിളിച്ചു കൊറോണ മോനെന്ന്..... വീണ്ടും നിങ്ങൾ മാറ്റി വിളിച്ചു കോവിഡ് 19.........