അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി

മാറുന്ന പരിസ്ഥിതി


മങ്ങി മറഞ്ഞൊരു നാടും നാടും നഗരവും
മങ്ങി മറഞ്ഞൊരു ലോകം മുഴുവനും
പുത്തൻ മോടി അണിഞ്ഞൊരു കാലം
പണ്ടെൻ മുത്തശ്ശി പറഞ്ഞൊരു കാലം
ഓർമ്മയിൽ നിന്നൊട്ടും മായാത്തകാലം
കോവിഡ്, കോവിഡ് എന്നൊരു കാലം
നിറഞ്ഞതെൻ വായല്ല, വയറല്ല,
എൻ മനം ......

 

ഗീതു പി .
അഞ്ചാം തരം [[|അതിരകം യു.പി. സ്കൂൾ]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത