കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണയെ തടയാം

17:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തടയാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തടയാം

<
ഇതുവരെ ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള  കൊറോണ വൈറസിനോട് നമ്മുടെ രാജ്യം പൊരുതുകയാണ് . ഈ വൈറസിൽ നിന്ന് നമ്മളെ എങ്ങനെ സുരക്ഷിതരായി സംരക്ഷിക്കുവാൻ കഴിയും ? കൊറോണ വൈറസിന്റെ പ്രകടമായ ലക്ഷണങ്ങൾ ആണ് : ശ്വാസ തടസം , തൊണ്ടയിൽ അസ്വസ്ഥത , വരണ്ട ചുമ ,കഠിന മായ പനി എന്നിവയാണ്.എങ്ങനെയാണ് ഈ രോഗം പടരുന്നത് : സ്പർശനത്തിലൂടെ പകരാം,നിങ്ങളുടെ സമീപത്തുള്ള ആരെങ്കിലും ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുമ്പോൾ , അസുഖബാധിതരെ സ്പർശിക്കുക,വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊറോണ വൈറസ് ബാധയുണ്ടായിരിക്കാം. ആർക്കൊക്കെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്.പ്രായമായ ആളുകൾക്ക് ( 60 വയസ്സിനു മുകളിലുള്ളവർ ) രോഗം പിടിപെടാനുള്ള സാധ്യത അധികമാണ് . നിലവിലോ സ്ഥിരമായോ മരുന്ന് കഴിക്കുന്നവരോ ആയ ആളുകൾ,എല്ലെങ്കിൽ ഇപ്പോൾ രോഗവിമുക്തി നേടിയവർ പക്ഷെ നല്ല ആരോഗ്യമുള്ള ഒരാളെപ്പോലും ബാധിക്കുവാൻ ഈ വൈറസിന് കഴിയും . നമുക്ക് എങ്ങനെ കൊറോണയെ തുരത്താം ( തടയാം ) ? കൈകൾ രണ്ടും ഇടയ്ക്കിടെ (ഹാൻഡ്‌വാഷ് ) ഉപയോഗിച്ച് കഴുകാം അകവും പുറവും , തുമ്മുമ്പോൾ തൂവാല ഉപയോഗിച്ചു തുമ്മണം.

നൂഹ
6 A കുത്തുപറമ്പ.യു.പി.സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം