(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്
കൊറോണ എന്നൊരു വൈറസ് വന്നു
ആശങ്ക വേണ്ട ജാഗ്രത വേണം
ഒരുമിച്ച് കൊറോണയെ പമ്പ കടത്താം
വ്യക്തി ശുചിത്വം പാലിച്ചിടാം
നല്ലതു പോലെ മാനിച്ചിടാം
വരും നല്ല ദിനങ്ങൾക്കായ് കാത്തിരിക്കാം