(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ
തോൽക്കുകില്ല നമ്മൾ
കോവിഡിന്റെ മുൻപിലും
തോക്കുവാൻ പിറന്നതല്ല നമ്മളീ ഭൂമിയിൽ
ഒരുമയോടെ പൊരുതിടാം .
തളർന്നിടാതെ നിന്നിടാം
കരുതലോടെ നിന്നിടാം
കനവ് നെയ്തിടാം
പുതിയ ലോകം തിരികെ വരുവതിനായി