കൊറോണ വന്നു കൊറോണ വന്നു .......
ലോകം മുഴുവൻ കൊറോണ വന്നു .......
കേരള നാട്ടിലും കൊറോണ വന്നു .....
നാടെങ്ങും പരത്തി കൊറോണ വിലസി .....
ഞങ്ങളെ കാക്കാൻ ശൈലജ ടീച്ചറും
ഞങ്ങടെ കൂടെ ഗവൺമെന്റും ഉണ്ട്
ഞങ്ങളെ നോക്കാൻ
ആരോഗ്യ മേഖല ഒന്നാകെയുണ്ട്
കേരളക്കരയെ തോൽപ്പിക്കാൻ കഴിയില്ല
കോറോണേ........ഗോ.......ഗോ........
കേരളം എന്നെന്നും ദൈവത്തിൻ
സ്വന്തം നാട് ........
ദൈവത്തിൻ സ്വന്തം നാട് .........