ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച കൊറോണ കുടുംബത്തിൽപെട്ട വൈറസാണ് കോവിഡ് 19. പിന്നീടത് ലോകമെങ്ങും വ്യാപിച്ചു. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. വളരെ വിരളമായിട്ടാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ട് ഇതിനെ സൂ നോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്


മാളവിക ടി പി ക്ലാസ്-3

"https://schoolwiki.in/index.php?title=ഉപയോക്താവ്:AMLPS_KODUMUNDA&oldid=872091" എന്ന താളിൽനിന്ന് ശേഖരിച്ചത്