എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/കൊറോണ

13:10, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


നേരിടും കേരളം ഒരുമിച്ച് നേരിടും
കൊറോണ എന്ന ഭൂതത്തെ നേരിടും
കുളിക്കു വിൻസോപ്പു കൊണ്ട്
കൈ കഴുകുവിൻ ജാഗ്രതയോടെ
കരുതലോടെ നടക്കുവിൻ
നിയമപാലകരെ അനുസരിക്കുവിൻ
കൂട്ടം കൂടി നടന്നിടാതെ നോക്കുവിൻ
തുമ്മലും ചുമയുമെല്ലാം ശ്രദ്ധിക്കുവിൻ
തൂവാല കൊണ്ട് ശ്രദ്ധയോടെ മറച്ചു നടക്കുവിൻ
നല്ലൊരു നാളേക്കായ് പ്രാർത്ഥിക്കുവിൻ
വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ നോക്കൂ വിൻ
തളരുകില്ല കേരളം ഭയപ്പെടില്ല കേരളം
പിടിച്ചിടും പുറത്താക്കിടും കൊറോണയെന്ന ഭൂതത്തെ
      

റഫ
4 എ എൽ പി സ്കൂൾ ഏലംകുളം സൗത്ത്,
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത