മഴക്കായി പെയ്യാത്തതെന്തെ , ഇനിയുമീ ഭൂമിയെ കുളിരണിയിക്കാൻ വരാത്തതെന്തെ ? തോരാതെ പെയുമാ തൂമഴ നീരിന്റെ ഗന്ധമീ ഭൂമിയിൽ പടരാത്തതെന്തെ ? ഓരോ തുള്ളിയും തീർത്ഥമായ് ഇനിയുമീ പുണ്യ നദികളിൽ അലിയാത്തതെന്തെ ? നിനക്കായ് തെങ്ങുമീ വിണ്ണിന്റെ മാനസം മിഴി വാർന്നുനിൽക്കുക യാണിപ്പോഴും നിനക്കായ് ഞാനുമീ പ്രപഞ്ചവുമൊത്തിരി കൊതിയോടെ കാത്തിരിപ്പാണിപ്പോഴും