എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/എലികളും കുറുക്കനും

12:22, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskaringanadsouth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എലികളും കുറുക്കനും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എലികളും കുറുക്കനും

ഒരു കാട്ടിൽ കുറേ എലികൾ താമസിച്ചിരുന്നു എലികൾ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു ആ കാട്ടിൽ തന്നെ ഒരു കുറുക്കൻ താമസിച്ചിരുന്നു കുറുക്കൻ അത്യാഗ്രഹി ആയിരുന്നു അവന്ന്എലികളെ തിന്നണമെന്ന് മോഹമുണ്ടായിരുന്നു അവൻ അറിയില്ലായിരുന്നു അവയെ പിടിക്കൽ എളുപ്പമല്ലെന്ന് എലികൾ ബുദ്ധിമാൻമാർ ആയിരുന്നു കുറുക്കൻ അവരുടെ വീടിൻറെ വാതിലിന് അടുത്തെത്തി എലികൾ അവൻ വരുന്നത് കണ്ടു അവർ വാതിലടച്ചു കുറുക്കൻ വാതിലിൽ മുട്ടി അവർ വാതിൽ തുറന്നില്ല ഇല്ല അവൻ വീട്ടിലേക്ക് തിരിച്ചു അടുത്ത ദിവസം അവൻ എലികളുടെ വീട്ടിലെത്തിഎലികൾ അവനെ കുടുക്കാൻ കെണി വച്ചിരുന്നു എലിയുടെ രൂപത്തിലുള്ള ഒരു പാവ വെച്ചിരുന്നു ആ പാവ എടുത്താൽ മുകളിൽ നിന്ന് കൂട് വന്നു വീണു അവൻ അതിന് അകത്താവും ഇക്കാര്യം കുറുക്കൻ അറിയില്ലായിരുന്നു കുറുക്കൻ വന്ന് പാവ എടുത്തു കൂട് അവൻറെ മുകളിൽ വീണു അവൻ കുടുങ്ങി എലികൾക്ക് സന്തോഷമായി അവർ സന്തോഷത്തോടെ തുള്ളിച്ചാടി അങ്ങനെ കുറുക്കന്റെ ശല്യം തീർന്നു

മുഹമ്മദ് അൻഷിഫ്
4 D എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ