(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ലോകത്തെയാകെ കണ്ണീരിലാഴ്ത്തി
കൊറോണയെന്നൊരു മഹാമാരി
ഭയമരുതൊരുനാളും ജാഗ്രത വേണം
മുന്നോട്ടിനി ഓരോ നിമിയിലും
നാമൊന്നായ് നിന്ന് തുരത്തീടാം ഈ
വിഷവിപത്തിനെ ഭൂവിൽ നിന്നും
വീട്ടിലിരിക്കാം ശുചിയായിരിക്കാം
ഇടയ്ക്കിടെ കൈകൾ കഴുകീടാം
ഒരുമനമായി ഒറ്റക്കെട്ടായ്
അകറ്റി നിർത്താം കൊറോണയെ