കോവിഡേ കോവിഡേ എന്തിനു വന്നു നീ
കോവിഡേ കോവിഡേ എവിടുന്നു വന്നു നീ
കുട്ടികൾ ഞങ്ങളെ കാണുന്നില്ലേ
കഷ്ടം നിനക്ക് തോനുന്നില്ലേ
കാണുന്നില്ലൊരു കാഴ്ചകളും
കളിക്കാനില്ല ഒരു കൂട്ടുകാരും
കണ്ടു കണ്ടു മടുത്തൊരു ടീവിയും
കേട്ടു മടുത്തൊരു വാക്കുകളും ക്ളാസ്. 4
കേട്ടുമടുത്തൊരു മാസ്കുകളും
കഴിക്കാനില്ലൊരു കയ്കളും
കോവിഡേ നീ ഒന്ന് പോകാമോ
കുട്ടികൾ ഞങ്ങൾഒന്ന് സന്തോഷിച്ചോട്ടെ| color=
സാറാ കോശി.
4 A ഗവ.എൽ.പി.എസ്. അടൂർ അടൂർ ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത