(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം ഈ മഹാമാരിയെ...
പേടിപരത്തുന്നു,ഭയാനകമാകുന്നു
കൊറോണ എന്ന വൈറസ്
അതിനെ നമുക്ക് അതിജീവിക്കാൻ
സാമൂഹിക അകലം പാലിക്കാം.
ഇരുപത് സെക്കന്റ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാം.
വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം.
ഈ മഹാമാരിക്കെതിരെ
നമുക്കിങ്ങനെ പോരാടാം .