പടനിലം എച്ച് എസ് എസ് നൂറനാട്
ആലപ്പുഴ ജില്ലയില് മാവേലിക്കര താലൂക്കില് പ്പെട്ട നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് 'പടനിലം ഹയര് സെക്കന്ററി സ്കൂള്.'
പടനിലം എച്ച് എസ് എസ് നൂറനാട് | |
---|---|
വിലാസം | |
പടനിലം ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
09-03-2010 | Padanilamhss |
ചരിത്രം
നൂറനാട് പാലമേല് വില്ലേജുകളിലെ പ്രധാന ആരാധനാലയമായ പടനിലം പരബ്രഹ്മക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍ 1952ല്‍ രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് പടനിലം ഹൈസ്കൂള്‍ സ്ഥാപിച്ചത്. സ്ഥാപക മാനേജര്‍ ശ്രീ.പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താനായിരുന്നു. വിമോചന സമരകാലത്ത് സമരത്തെ അതിജീവിച്ച് പ്രവര്‍ത്തനംനടത്തിയ സ്ക്കൂളില്‍ രാഷ്ടീയ ,സാംസ്കാരിക, സാമൂഹികരംഗത്തെ നിരവധി നേതാക്കളും പണ്ഡിതന്‍മാരും അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലയാളം പണ്ഡിതന്‍ ശ്രി. കെ.എസ്സ്.നമ്പൂതിരി,ശ്രി.സി.വി.ഭട്ടതിരി,സംസ്ഥാന അദ്ധൃാപക അവാര്‍ഡ് നേടിയ ശ്രി.രവീന്ദ്രനാഥക്കുറുപ്പ്,സാഹിത്യകാരനായ ശ്രീ.കാക്കനാടന്‍,മുന്‍ എംഎല്‍എ. ശ്രീ.''''ഇറവങ്കര ഗോപാലക്കുറുപ്പ് എന്നിവര്‍ .തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റാണ് സ്കൂള്‍ ഭരണം നടത്തുന്നത്. നിലവില്‍ ശ്രീ. എം. ശശികുമാര്‍ മാനേജര്‍ ആണ്' 1
ഭൗതികസൗകര്യങ്ങള്‍
6 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നൂറനാട് - പാലമേല് പഞ്ചായത്തുകളിലെ 18 വയസ് കഴിഞ്ഞവരും ട്രസ്ററില്‍ അംഗത്വമുള്ളവര്‍ക്കുമാണ് വോട്ടവകാശം. 11 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ അടങ്ങുന്നതാണ് ഭരണസമിതി. ഇതില്‍നിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുക്കുന്നു.
'പ്രസിഡന്റായിരിക്കും സ്കൂള്‍മാനേജര്‍.
'
മുന്‍ കാല മാനേജര്‍മാര്‍
1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താന്‍ 2)വിളയില്‍ നാരായണ പിള്ള 3)ആര്‍. പ്രഭാകരന്‍ പിള്ള
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പേര് | പ്രവര്‍ത്തനം | ' | ' |
ശ്രീ.ഡാനിയേല്‍ സാര്‍ | 1952 | മുതല്‍ | 1954 |
ശ്രീ.കെ ഗോവിന്ദപിള്ള | 1955 | മുതല്‍ | 1971 |
ശ്രീ.പി.ലക്ഷമണന്‍ | 1972 | മുതല്‍ | 1981 |
ശ്രീ.എന്‍.നരേന്ദന്‍ | 1982 | മുതല്‍ | 1988 |
ശ്രീ.എന്‍.ഗോപിനാഥപിള്ള | 1989 | മുതല്‍ | 1994 |
ശ്രീമതി.സി.എസ്സ്.മാധവിക്കുട്ടി | 1995 | മുതല്‍ | 1996 |
ശ്രീ.പി.കൃഷ്ണനുണ്ണിത്താന്‍ | 1997 | മുതല്‍ | 2000 |
ശ്രീമതി.കെ.സരസ്വതിയമ്മ | 2001 | മുതല്‍ | 2009 |
sslc ഒരുക്കം 2010
ജ്യാമിതീയ പൂക്കളം
</gallery>
==പ്രശസ്തരായ പൂര്‍വവിദ്യാത്ഥികള്‍==
- എസ്സ്.കെ.തന്ത്രി
ബ്രിഗേഡിയര്‍ ആന്ദക്കുട്ടന്‍ -
ഡോ. ഗോപാലകൃഷ്ണന്‍ -(സാഹിത്യം)
ഡോ. തമ്പി -(സാഹിത്യം)
അജന്താലയം അജിത്കുമാര്‍- (പത്രപ്രവര്‍ത്തനം)
വേണാട് ശിവന്‍കുട്ടി -(പത്രപ്രവര്‍ത്തനം)
പ്രദീപ്കുമാര്‍ -(സയന്റിസ്ററ്)
കെ. പ്രസാദ് -(വ്യവസായി)
ബിപിന്‍. പി -(ഡോക്ററര്‍)
സംസ്ഥാന ശാസ്ത്രമേള- 2009 | ' | ' | ' |
സയന്‍സ് പ്രോജക് ററ് അവതരണം-രണ്ടാം സ്ഥാനം- A ഗ്രേഡ് | |||
ഉജ്ജ്വല്‍ കൃഷ്ണന്‍ & അരവിന്ദ് നാരായണന്‍ | |||
മാവേലിക്കര സബ്-ജില്ലാ സ്കൂള്‍ കലോത്സവം-2009-10 | ' | ' | ' |
ഓവറോള് രണ്ടാം സ്ഥാനം | |||
വിജയികള്‍ -u.p.ജനറല്‍ | |||
വിഭാഗം | പേര് | ഗ്രേഡ് | പോയിന്റ് |
പൃസംഗം-മലയാളം | അഭിനന്ദ് ദിലീപ് | C | 1 |
പദ്യം ചൊല്ലല്‍-മലയാളം | അപ്സരാ.എ.ശ്രീനിവാസ് | A | 5 |
പദ്യം ചൊല്ലല്‍-ഉറുദു | അപ്സര.ഏ.ശ്രീനിവാസ് | A | 5 |
ലളിതഗാനം | അഭിനന്ദ് ദിലീപ് | C | 1 |
ശാസ്ത്റീയ സംഗീതം | കൃഷ്ണകുമാര്‍ | A | 5 |
മാപ്പിളപ്പാട്ട് | അപ്സരാ.എ.ശ്രീനിവാസ് | B | 3 |
ചിത്റരചന-പെന്‍സില്‍ | കൃഷ്ണകുമാര്‍ | A | 5 |
ചിത്റരചന-ജലഛായം | കൃഷ്ണകുമാര്‍ | A | 5 |
ഭരതനാട്യം | അഞ്ജുരഘു | A | 5 |
കുച്ചുപ്പുഡി | അഞ്ജുരഘു | A | 5 |
സംഘഗാനം | അപ്സരാ.എ.ശ്രീനിവാസ് | B | 3 |
സംഘനൃത്തം | അപ്സരാ.എ.ശ്രീനിവാസ് | A | 5 |
നാടകം | അഭിനന്ദ് ദിലീപ് | B | 3 |
പൃസംഗം-ഇംഗ്ലീഷ് | കൃഷ്ണഗാഥ | A | 5 |
H.S GENERAL | |||
Chitra Rachana-Pencil | RAJESH.R | A | 5 |
Chitra Rachana-Water colour | SIVAPRASADA | A | 5 |
SasthreeyaSangeetham(Girls) | REMYA.R | B | 3 |
Kathakali sangeetham(Girls) | REMYA.R | A | 5 |
Mappilappattu(Boys) | ASWIN REGHU | B | 3 |
Mappilappattu(Girls) | ARATHY.S.PILLAI | A | 5 |
Chenda/Thayambaka | VIVEK.V | B | 3 |
Nadodo Nrutham(girls) | ARABHI.O.S | B | 3 |
Chakkyarkoothu(Boys) | GOPEEKRISHNAN UNNITHAN | A | 5 |
Bharathanatyam | KARTHIKA.P | A | 5 |
Mohiniyattam(girls) | KARTHIKA.P | A | 5 |
Kavitha rachana-Mal | LEKSHMI PRASANTH | c | 1 |
Kadharachana-Mal | VAISAKH VISWANATH | B | 3 |
Kavitharachana-Hindi | DINSHA DIVAKARAN | A | 5 |
Upanyasam-English | KRISHNA.R.P | A | 5 |
Padyamchollal-urudu | REMYA.R | A | 5 |
Dafmuttu(Boys) | MAHESH.M | A | 5 |
Oppana(Girls) | DINSHA DIVAKARAN | B | 3 |
Vattappattu | KRISHNA.R.P | A | 5 |
Sangha nrutham(girls) | ARABHI.O.S | B | 3 |
Ganamela | REMYA.R | B | 3 |
Nadakam | VIVEK.V | B | 3 |
Chendamelam | VIVEK.V | A | 5 |
Desabhakthiganam | REMYA.R | c | 1 |
Violin | UJJWAL KRISHNAN | A | 5 |
H.S.S General | |||
Violin | ASWATHY | A | 5 |
Chitrarachana-Pencil | DHANESH KUMAR | c | 1 |
Chitra Rachana-watercolour | SOORAJ.R | c | 1 |
Lalithaganam(Girls) | ANASWARA RAMACHANDRAN | B | 3 |
Prasangam-sanskrit | SRUTHI.G.NAIR | A | 5 |
Upanyasam-Mal | SARAN SIVAN | A | 5 |
Kadharachana-Mal | AKHIL.S | B | 3 |
Katharachana-Sanskrit | ATHIRA.S.NAIR | A | 5 |
Kavitha rachana-Mal | VINEETH.G | c | 1 |
Kavitharachana-Sanskrit | ATHIRA.A.BABU | A | 5 |
Padyamchollal-Mal | PARVATHI.S | A | 5 |
Padyamchollal-Sanskrit | SRUTHI.G.NAIR | A | 5 |
Padyam chollal-Kannada | ANASWARA RAMACHANDRAN | A | 5 |
U.P.-Sanskrit | |||
Prasanothari | ALEENA.M | A | 5 |
Padyam chollal(boys) | AKSHAY MOHAN | A | 5 |
Padyam chollal(girls) | TEENA THOMAS | B | 3 |
Sidharoopocharanam(girls) | ASWATHY MOHANAN PILLAI | A | 5 |
Ganalapanam(boys) | ATHUL CHANDRAN | B | 3 |
Ganalapanam(girls) | MEENAKSHY.G.M | B | 3 |
Kadha Kathanam | SRUTHI JAYADHARAN | A | 5 |
Gadhya parayanam | ALEENA.M | A | 5 |
prabhashanam | ASWATHY MOHANAN PILLAI | A | 5 |
Sangha Ganam | ALEENA.M | A | 5 |
Vandematharam | ALEENA.M | A | 5 |
H.S.-Sanskrit | |||
Aksharaslokam | SUSMITHA | A | 5 |
Padyam chollal(boys) | GOPEEKRISHNAN UNNITHAN | A | 5 |
prabhashanam | MEERA SHAJI | B | 3 |
Chambuprabhashanam | SUSMITHA | A | 5 |
Padakam(boys) | GOPEEKRISHNAN UNNITHAN | A | 5 |
Ashtapathi(girls) | ANJU.V.ANIL | A | 5 |
Gnalapanam(girls) | REKHA.S.NAIR | B | 3 |
Vandematharam | ANJU.V.ANIL | A | 5 |
Sangha Ganam | ANJU.V.ANIL | A | 5 |
വഴികാട്ടി
<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|