മഴ മഴ മഴ മഴ മഴ വന്നു ഉത്സവമാക്കാൻ മഴ വന്നു തുള്ളി ചാടി രസിച്ചു ഞാൻ ഇടിയും മിന്നലും വന്നല്ലോ തവളകൾ തുള്ളിച്ചാടി രസിച്ചു ഉത്സവമാക്കി നടന്നല്ലോ..
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത