വയലോരത്തൊരു മരമുണ്ടേ മരത്തിലായൊരു പൊത്തുണ്ടേ പൊത്തിൽ നല്ലൊരു കിളിയുണ്ടേ കിളിക്കുഞ്ഞുങ്ങൾ മൂന്നുണ്ടേ അവയെ കാണാൻ ചേലുണ്ടേ അവയുടെ കലപില രസമുണ്ടേ
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത