ഗവ.എൽ പി എസ് പ്ലാശ്ശനാൽ/അക്ഷരവൃക്ഷം/അതിജീവനം

23:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

 വ്യക്തികൾക്കെന്നും ശുചിത്വം പാലിക്കുവാൻ
 വ്യക്തമായുള്ളൊരു അറിവ് വേണം
 ശുചിത്വമുള്ളൊരു ശരീരത്തിലെപ്പൊഴും
 ആരോഗ്യമുള്ളൊരു മനസ്സുമുണ്ടാകും.
 മാനവൻ തന്നുടെ ധനമാണ് ആരോഗ്യം
 സൂക്ഷ്മങ്ങളായുള്ള അണുക്കൾ വന്ന് മാനവരാശിയെ
 തുടച്ചുനീക്കാൻ ശ്രമിക്കുമ്പോൾ
 ഹേ മനുഷ്യാ പകച്ചു നിൽക്കാതെ
 അതിജീവനത്തിനായി പോരാടുക
 അതിജീവിക്കും നമ്മൾ അതിജീവിക്കും
 ഈ മഹാമാരിയെ നമ്മൾ അതിജീവിക്കും.

 

മിഥുന എസ് കുമാർ
4 എ ഗവ എൽ പി എസ് പ്ലാശനാൽ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത