23:13, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ്<!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂലോക വ്യാപിയാം വൈറസേ നിന്നെ
കാണുവാൻ കഴിയാത്ത പരമാണു വല്ലോ
കോവിഡിൻ്റെ നാമത്തിലറിയുന്ന നിന്നെ
കൈ കഴുകി കൈകഴുകി ഓടിക്കും ഞങ്ങൾ
മലയാള മണ്ണാണിത് കേരള മക്കൾ
തകരില്ല, തളരാതെ മുന്നേറും ഞങ്ങൾ
നിപയെ വിറപ്പിച്ചും , പ്രളയത്തെ തോൽപ്പിച്ചും
മുന്നേറ്റം തുടരും ഉശ്ശിരോടെ ഞങ്ങൾ.