ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
പിടി മുറുക്കുന്നു മഹാമാരി സംഹാര താണ്ഡവമാടുന്നു വിറകൊള്ളുന്നു ഭയത്താൽ ലോകം കൊറോണ യെന്ന വൈറസിൻ മുന്നിൽ പൊട്ടിച്ചെറിയമീ രോഗചങ്ങല പാലിക്കാം നമുക്ക് ജാഗ്രത നവ ലോക സൃഷ്ടിക്കായി രോഗ മുക്ത ഭൂമിക്കായ്
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |