ആർത്താർത്തു വരുന്നുണ്ടൊരു വൈറസ് മനുഷ്യരെ ഒന്നിച്ചാക്രമിക്കാൻ ഇല്ല വിട്ടുകൊടുക്കില്ല നമ്മൾ ഒറ്റക്കെട്ടായ് പ്രതിരോധിക്കും സോപ്പുകൊണ്ട് കൈ കഴുകീടാം സാനിറ്റൈസറും ഉപയോഗിക്കാം സാമൂഹികകലം പാലിച്ചീടാം ഒപ്പം പ്രതിരോധശേഷിയും കൂട്ടീടാം