22:06, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15463(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാട്ടിൽ വിരുന്നു വന്നു
കൊറോണ എന്നൊരു വമ്പത്തി
കൈയുംകഴുകി മുഖവുംമൂടി
വീട്ടിൽ തന്നെ ഇരുന്നീടാം
വീട്ടിൽ തന്നെ ഇരുന്നാലോ
കളികൾ പലത് കളിച്ചീടാം
പൂക്കെളെനോക്കി ചിരിച്ചീടാം
പൂമ്പാറ്റകളെ കണ്ടീടാം
നാട്ടിലും വീട്ടിലും കയറ്റാതെ
വിരുന്നുകാരിയെ ഓടിക്കാം