ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

21:51, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36423 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിസംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിസംരക്ഷണം


പ്രകൃതിയിലേക്കുമടങ്ങുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ് .പ്രകൃതിയെ സംരക്ഷിക്കുക അതിനെ നശിപ്പിക്കാതിരിക്കുക . നമുക്ക് പാർപ്പിടവും ശുദ്ധവായുവും ദാഹജലവും തരുന്ന പ്രകൃതിയെ സംരക്ഷിക്കണം . അത് നമ്മുടെ കടമയാണ്.നദികളുംകുളങ്ങളും ഒരിക്കലും മലിനമാക്കരുത് . വരും തലമുറക്കായി അതിനെ കാത്തുകൊള്ളാം .


നാജിയ
1 ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം