ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

21:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

ലോകം ഭയന്ന രോഗമേ
ലോകത്തിനാകെ നാശമേ
കോവിഡ് വൈറസ് മഹാമാരിയേ
കൊന്നു തീർത്തില്ലേ ജീവനെ
ചൈനയിൽ നിന്ന് ഉത്ഭവം
ചെയ്തു പരന്ന ഉലകം.
ചേർച്ചയാൽ വൈറസധിക്ഷണം
കൂടുന്നുവെന്നത് സങ്കടം
വ്യക്തി ശുചിത്വം പുലർത്തിയിടാം
വൃത്തിയിൽ കൈകൾ കഴുകീടാം
വാർത്തകൾ നിത്യം കേട്ടീടാം
വൈകിയ സമയം ശ്രമിച്ചീടാം
സമ്പർക്കം തീരെ മാറ്റീടാം
സൗഹൃദം ഫോൺ വഴിയാക്കീടാം
സന്തോഷം ബന്ധത്തിൽ തീർത്തിടാം
സൂക്ഷിച്ച് മുന്നോട്ട് കാൽവയ്ക്കാം.

ദിൽന ഷെറിൻ
5 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത