എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/"കൈകോർക്കാം"

"കൈകോർക്കാം"

സർക്കാരു നല്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ',
ഒറ്റമനസായി നമുക്കേറ്റെടുത്തീടാം!
സത് കർമ്മമായിട്ടതിനെ കരുതിടാം!
നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട.
നാട്ടിൽ നിന്നീ മഹാവ്യാതി പോകും വരെ 
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ,
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം!

Adithya.S.V
2:A എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത