ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/മാതാവിന്റെ ശാപം

മാതാവിൻെറ ശാപം ൻെറ

ദ്രോഹിച്ചിടുന്നു നാം ഓരോ
മാത്രയും നമ്മുടെ മാതാവ്
പ്രകൃതിയെ
ഖേദിച്ചിടുന്നു നാം ഓരോ
ദിവസവും ഈ മാതാവിൻ
പ്രാകൃത രൂപം കണ്ട്
അനുഗ്രഹമാകേണ്ട മഞ്ഞും മഴയും
നാശത്തി നായി ഭവിച്ചിടുന്നു
നമ്മുടെ ചെയ്തികൾ തൻ
ഫലമല്ലയോ നാമിന്നനുഭവിക്കുന്നൊരീ
ദുരന്തം
 

സാന്ദ്ര കെ എസ്
9B ഹൈസ്ക്കൂൾ വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത