ഗവ. എൽ. പി. എസ്സ്.തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/എന്റെ പള്ളിക്കൂടം
എൻ്റെ പള്ളീക്കൂടം
എൻ്റെ പള്ളീക്കൂടം എനിക്ക് ഒത്തിരി ഇഷ്ടമാണ്. പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന കൂട്ടുകാർ. അമ്മയെ പോലെ സ്നേഹം തരുന്ന ടീച്ചർമാർ. എനിക്കേറ്റവും ഇഷ്ടം പൂന്തോട്ടം ആണ്... ഞങ്ങളുടെ പൂന്തോട്ടത്തിൽ ഒരുപാട് പൂക്കൾ ഉണ്ട്. പല നിറത്തിൽ... പല തരത്തിൽ... എന്തു ഭംഗിയാണ് അവയെ കാണാൻ. അവിടെ എത്തുമ്പോൾ ഞങ്ങൾ കുട്ടികളും പൂവുകളും പൂമ്പാറ്റകളും ആകും..... എന്റെ പള്ളീക്കൂടം..... എന്തു മനോഹരം....
|