പുഴയെ ഇഷ്ടം പൂക്കളെ ഇഷ്ടം പൂമ്പാറ്റകളെ ഇഷ്ടം പൂത്തുമ്പികളെ ഇഷ്ടം മലകളെ ഇഷ്ടം മയിലിനെ ഇഷ്ടം മഴയെ ഇഷ്ടം മാമ്പഴം ഇഷ്ടം ചിരിക്കാനിഷ്ടം ചിന്തിക്കാനിഷ്ടം ചിറകുവിരിച്ചു പറക്കാനിഷ്ടം
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത