ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ

17:03, 8 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Crescentozr (സംവാദം | സംഭാവനകൾ)

കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജരായി 1979 ജൂണ്‍ മാസം 27 ഇല്‍ ഒഴുകുര്‍ പള്ളിമുക്ക് ഹയാതുല്‍ മദ്രസ്സയില്‍ 60 വിദ്യാര്‍ത്ഥികളുമായി എളിയ നിലയില്‍ തുടങ്ങിയ ഒഴുകുര്‍ ക്രെസന്റ് ഹൈസ്കൂള്‍ ഇന്ന് 1000 ഇല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതല്‍ IAS വരെയുള്ള തസ്ടികളില്‍ ജോലി ചെയുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്ള ഒരു മഹാസ്ഥാപനം ആയി വളര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ ബൌധികതയുടെ പര്യായമായ ഡല്‍ഹി JNU വിലെ വിദ്യാര്‍ഥികളിലും പൂര്‍വ വിദ്യാര്‍ഥികളിലും ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്നു സൗഹ്രദപരമായ വിദ്യലയന്തരീക്ഷം, , ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസനം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.

ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ
വിലാസം
ഒഴുകൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം07 - ജുലായ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-03-2010Crescentozr





-

നേട്ടങ്ങള്‍

2009 കൊണ്ടോട്ടി സബ് ജില്ല സയന്‍സ് മേളയില്‍ രണ്ടാം സ്ഥാനം നേടി . 2009 കൊണ്ടോട്ടി സബ് ജില്ല IT മേളയില്‍ രണ്ടാം സ്ഥാനം. 2009 സംസ്ഥാന ഗണിത മേളയില്‍ സ്റ്റില്‍ മോഡലില്‍ A ഗ്രേഡ് . 2009 സംസ്ഥാന കലോത്സവത്തില്‍ ചിത്രരചനയില്‍ C ഗ്രേഡ് .



സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍


-= മറ്റു പ്രവര്‍ത്തനങ്ങള്‍ ==

സ്കൂള്‍ വോയ് സ്

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്‍ത്തകളും , പ്രാദേശിക വാര്‍ത്തകളും , സ്കൂള്‍ തല വാര്‍ത്തകളും , നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തി സ്കൂള്‍ വോയ്സ് വാര്ത്തകള്‍ വായിക്കുന്നു സ്കൂളിലെ സോഷ്യല്‍ സയന്‍സ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌.

ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്