എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/മഹാമാരി

20:57, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


കൂട്ടുകാരെ കൊച്ചു കൂട്ടുകാരെ
അതിജീവിക്കും നമ്മൾ ഈ മഹാമാരി
നന്നായി കൈകൾ കഴുകിടേണം
നല്ല കാര്യങ്ങൾ ചിന്തിക്കണം
സാമൂഹ്യ അകലം പാലിക്കണം
നന്നായി ശുചിത്വം പാലിക്കണം
പ്രാർത്ഥിച്ചിടാമെന്നും
ഈ മഹാമാരി മാറാൻ"
          
 

അഭിനവ് .സി .എസ്
2 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത