കൊറോണയെന്നൊരു മാരിയെ നേരിടാൻ കൈകഴുകീടാം മാസ്ക് ധരിക്കാം കൊറോണയെന്നൊരു മാരിയെ നേരിടാൻ അകന്നിരിക്കാം വീട്ടിലിരിക്കാം കൊറോണയെന്നൊരു മാരിയെ നേരിടാൻ നിർഭയരാകാം കരുതിയിരിക്കാം കൊറോണയെന്നൊരു മാരിയെ നേരിടാൻ പ്രാർത്ഥിച്ചീടാം പ്രവർത്തിച്ചീടാം